molikutty-71

ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ താളിയത്ത് കിഴക്കതിൽ അലക്സിന്റെ ഭാര്യ മോളിക്കുട്ടി (71) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് തോമസ് ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യാക്കോസ് (ദുബായ്), ബീന (ഡൽഹി). മരുമക്കൾ: ജീന (ദുബായ്), ബിജു (ഡൽഹി).