remadevi-63

കൊല്ലം: മങ്ങാട് കിഴക്കേ പ്ലാവിളയിൽ പരേതരായ ലക്ഷ്മണന്റെയും ശാരദയുടെയും മകൾ രമാദേവി (63) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 25ന് രാവിലെ 8ന്.