valliyammal-107

ശാസ്താംകോട്ട: മനക്കര കിഴക്ക് ആശാരി അയ്യത്ത് പരേതനായ ചിപ്പയ്യൻ ആചാരിയുടെ ഭാര്യ വള്ളിയമ്മാൾ (107) നിര്യാതയായി. മക്കൾ: രാധമ്മാൾ, ലക്ഷ്മിയമ്മാൾ, മണിയമ്മാൾ, ശ്യാമളയമ്മാൾ, അയ്യപ്പനാചാരി.