vasudevanpilla-94

കൊല്ലം: തട്ടാമല തേജസ് നഗർ- 177 ൽ ഈച്ചേപ്പള്ളിൽ വീട്ടിൽ വാസുദേവൻപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാർഗവിപിള്ള. മക്കൾ: വി. സജീവ്, ബി. അ​മ്പിളി, വി. സുനിൽ കുമാർ (കെ.എസ്.ഇ.ബി, പള്ളിമുക്ക്), ബി. മിനി, പരേതനായ രാജീവ്. മരുമക്കൾ: അയ്യപ്പൻപിള്ള, രാധാകൃഷ്ണൻ, അ​മ്പിളി, ഷീജ. സഞ്ചയനം 28ന്.