നെടുമൺകാവ്: കീഴൂട്ട് പടിഞ്ഞാറ്റതിൽ കൃഷ്ണൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: സുരേഷ് കുമാർ, സന്തോഷ്, വേണു, സുഭാഷ്, അനീഷ്. മരുമക്കൾ: പ്രസന്ന, ശാലിനി, സന്ധ്യ, സംഗീത, സിലിയ.