നെടുമൺകാവ്: കുടിക്കോട് ആനന്ദ ഭവനിൽ (ആയിക്കുന്നം) സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ദേവയാനി. മകൾ: സിന്ധു. മരുമകൻ: സാബുദാസ്.