vijayadharan-76

പേരൂർ: തട്ടാർകോണം തൊട്ടുവില്ലയിൽ ആർ. വിജയധരൻ (76, റിട്ട. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: വിജയ് വിനോദ്‌, വിജയ് വീണ. മരുമക്കൾ: സുനിൽ ചന്ദ്രൻ, വിദ്യ.