ചവറ: കൊട്ടുകാട് ചെക്കാല കിഴക്കതിൽ ഷറഫുദ്ദീൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. എസ്.വൈ.എസ് ചവറ സോൺ സാന്ത്വനം വാളണ്ടിയേഴ്സ് കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് കബറടക്കം നടത്തി. ഭാര്യ: കുലുസം ബീവി. മക്കൾ: സഫർ, സലീന, സലിം. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഷമി.