vijayan-s-82-photo

കൊല്ലം: മരുത്തടി വലിയ വീട്ടിൽ എസ്. വിജയൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കെ. ഭാസുരാംഗി. മക്കൾ: വി. വിപിൻദാസ്, ബി. വിജയശ്രീ, ബി. ബീന (സീനിയർ ക്ലാർക്ക്, പനയം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: വി. സജി, ആർ. പ്രവീൺ കുമാർ (കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ), ജെ. ദീപ. സഞ്ചയനം 27ന് രാവിലെ 7ന്.