vikraman-61

പരവൂർ: ഒഴുകുപാറ വി.എൽ ഭവനിൽ വിക്രമൻ (61) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: വീണ, വിഷ്ണു. മരുമകൻ: അമൽ ഉത്തമൻ. സഞ്ചയനം 19ന് രാവിലെ 7ന്.