പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ അശ്വതിയിൽ ചന്ദ്ര ഭാനു (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അജുഭാനു,അബിൻഭാനു. മരുമക്കൾ: ശ്രീരാ, മോനിഷ.