പുനലൂർ: വാളക്കോട് ലേഖ ലയത്തിൽ എൽ.വി. പ്രവീൺ കുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സി. മിനി (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ, പുനലൂർ). മക്കൾ: മിനു.പി. കുമാർ, യദു.പി. കുമാർ. മരുമകൻ: പി.എസ്. സുദേവ്.