01
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പോസ് റ്റോഫീസ് പഠിക്കൽ നടന്ന ധർണ്ണ കേരള കോൺഗ്രസ് സംസ്ഥാന നേതാവ് റോയി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

കുളത്തൂപ്പുഴ: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കേരളകോൺഗ്രസിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പോസ്റ്റോഫീസ് പഠിക്കൽ ധർണ നടത്തി. കേരള കോൺഗ്രസ് സംസ്ഥാന നേതാവ് റോയി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മാധവൻപിള്ള, ഗ്രാമ പഞ്ചായത്തംഗം മേഴ്സി ജോർജ്ജ്, നേതാക്കളായ ശരത്ത് കുളത്തൂപ്പുഴ, ജോർജ്ജ് കുട്ടി, രാജൻപൊയ്ക വിള, സദാനന്ദൻ, സെബാസ്റ്റ്യൻജോൺ, എന്നിവർ ധർണക്ക് നേതൃത്വം നൽകി.