mohanan-60

ചാത്തന്നൂർ: കൊല്ലം പാർവതി മിൽ മുൻ ജീവനക്കാരൻ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിന് സമീപം തോട്ടുംകര വീട്ടിൽ ആർ. മോഹനൻ (60, രംഗപടം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: മിഥുൻ മോഹൻ, ഹരിമോഹൻ. മരുമക്കൾ: ഷിബിന, ആര്യശ്രീ.