കൊട്ടാരക്കര: മലയാള ഐക്യവേദി കൊട്ടാരക്കര മണ്ഡലം സമ്മേളനം ഇന്ന് വൈകിട്ട് 7ന് ഗൂഗിൾ മീറ്റുവഴി ചേരും. ജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കർഷക മലയാള വേദി മണ്ഡലം കമ്മിറ്റിയ്ക്കും രൂപം നൽകും. ഫോൺ: 9497755727