bjp-
ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ഉത്ഘാടനം ചെയ്യുന്നു

കൊല്ലം: ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കാര്യാലയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി.ശ്രീകുമാർ, വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, സെക്രട്ടറി കരീപ്ര വിജയൻ, ട്രഷറർ മന്ദിരം ശ്രീനാഥ്, സെൽ കൺവീനർ തമ്പി, കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി സൂരജ്,വ് യവസായ സെൽ കോ കൺവീനർ ജിത് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.