chellamma-amma-80

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല മുകളുവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: മനോഹരൻപിള്ള, മോഹനൻപിള്ള. മരുമകൾ: പ്രസന്ന കുമാരി. സഞ്ചയനം 28ന് രാവിലെ 7ന്.