പുത്തൂർ: പവിത്രേശ്വരം കൾച്ചറൽ ജംഗ്ഷൻ ശശികലാലയത്തിൽ പരേതനായ ചെല്ലപ്പൻ മുതലാളിയുടെ ഭാര്യ എൻ. വിജയമ്മ (86) നിര്യാതയായി. മക്കൾ: ശശികല, ചന്ദ്രമോഹനൻ, പരേതനായ അഭിലാഷ്. മരുമക്കൾ: രാമചന്ദ്രൻ, മല്ലിക, ലത.