കൊല്ലം: കടപ്പാക്കട പട്ടത്താനം പീപ്പിൾസ് നഗർ 197ൽ ടി.എൽ. മൈക്കിൾ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരി ഫിലോമിന. മക്കൾ: റീമ മൈക്കിൾ, റിയ മൈക്കിൾ. മരുമക്കൾ: റൂഫസ്, കിരൺ.