ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് തറയിൽ വീട്ടിൽ സി. പ്രകാശൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: പ്രണവ്, പ്രവ്യ. സഞ്ചയനം 27ന് രാവിലെ 8ന്.