കൊ​ല്ലം: റോ​ട്ട​റി ഇന്റർ​നാ​ഷ​ണൽ സോൺ 19ന്റെ ആഭിമുഖ്യത്തിൽ ജൂ​ലായ് ഒന്നിന് കൊ​ല്ലം മു​നി​സി​പ്പൽ കോർ​പ്പ​റേ​ഷ​നി​ലെ മു​ഴു​വൻ തൊ​ഴി​ലാ​ളി​കൾ​ക്കും മാ​സ്​ക്, സാ​നി​റ്റൈ​സർ, ഗ്ലൗ​സ്, ടി​ഷ്യു എന്നിവ വിതരണം ചെയ്യുമെന്ന് അ​സി. ഗ​വർ​ണർ ആ​ദി​ക്കാ​ട് മ​ധു അ​റി​യി​ച്ചു. എന്റെ ഗ്രാമം പദ്ധതി പ്രകാരം ജില്ലയിലെ രണ്ട് ഗ്രാമങ്ങൾ ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.