കൊട്ടിയം: കൊട്ടുമ്പുറം സീനാ മൻസിലിൽ പതേനായ അബ്ദുൽ ബഷീറിന്റെ (സോഫാ ബഷീർ) ഭാര്യ സീനത്ത് ബീവി (63)നിര്യാതയായി. മക്കൾ: സനൂജ, സജീന, ഹാഷിം. മരുമക്കൾ: പരേതനായ സജീവ്, സുൽഫിത്ത്.