ചവറ: ചവറ സൗത്ത് മാലിഭാഗം കാരാളിപ്പുറത്ത് വീട്ടിൽ പരേതരായ സോമദത്തൻപിള്ളയുടെയും ഗൗരിപ്പിള്ളയുടെയും മകൻ രാധാകൃഷ്ണൻ പിള്ള (66) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ഐശ്വര്യ, ആദിത്യ. മരുമകൻ: രഞ്ജിത്ത്. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 8ന്.