കൊല്ലം: തിരുമുല്ലവാരം മുന്ന വില്ലയിൽ (എം.കെ.ആർ എ-101) അബ്ദുൽ സലാം (55, മുന്ന കാഷു, കാഞ്ഞിരംകുഴി) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബീന സലാം. മക്കൾ: ആദിൽ മുഹമ്മദ്, അബ്ന സലാം.