praveen

പുനലൂർ: വാളക്കോട് ലേഖാലയത്തിൽ എൽ.വി. പ്രവീൺകുമാർ (57, ബാച്ചി) നിര്യാതനായി. ഭാര്യ: സി. മിനി (അദ്ധ്യാപിക, ഗേൾസ് എച്ച്.എസ്, പുനലൂർ). മക്കൾ: മിനു.പി. കുമാർ, യദു.പി. കുമാർ. മരുമകൻ: സുദേവ്.പി. എസ് മെഴുവേലി.