nada

ഓയൂർ: വെളിനല്ലൂർ തപസ്യയിൽ നടരാജൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശശികല. മക്കൾ: രാജീവ്, സന്തോഷ് കുമാർ, സന്ധ്യ. മരുമക്കൾ: സന്ധ്യ, അമിത, മനോജ് (അസി. കൃഷി ഓഫീസർ).