suseela

മരു. തെക്ക്: മണ്ണേൽ പരേതനായ പപ്പുപിള്ളയുടെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: സതീന്ദ്രൻ, രതി, ലാൽജി, ഹെർജി, ശാലിനി. മരുമക്കൾ: ശകുന്തള, ശിവാനന്ദൻ, ലേജു, ബീന, സനൽകുമാർ. സഞ്ചയനം ജൂലായ് 7ന് രാവിലെ 8ന്.