panka

ഓയൂർ: കരിങ്ങന്നൂർ പുതുശേരി മേലെ തോട്ടത്തിൽ വീട്ടിൽ പങ്കജാക്ഷൻപിള്ള (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഇന്ദിര. മക്കൾ: അരുൺകുമാർ, അശ്വതി. മരുമകൻ: പ്രദീപ്.