ragha

ചാത്തന്നൂർ: ചിറക്കര കുളത്തൂർകോണം ഭജനമഠം മുക്ക് അലയ്ക്കാട്ട് കോണത്ത് പുത്തൻവീട്ടിൽ എം. രാഘവൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചെമ്പകകുട്ടി. മക്കൾ: ദാസ്, ശിവപ്രസാദ്. മരുമക്കൾ: ജയ, അശ്വതി.