ഓയൂർ: വെളിയം പഞ്ചായത്തിലെ കട്ടയിൽ വാർഡിൽ കൊവിഡ് പരിശോധനാ ക്യാമ്പ് നടക്കും. ഓടനാവട്ടം എൽ.എം.എസ് എൽ. പി സ്കൂളിൽ ഇന്ന് രാവിലെ 10 മുതൽ 12.30 വരെ നടക്കുന്ന ക്യാമ്പ് വാർഡിലെ മുഴുവൻ ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വാർഡ് മെമ്പർ വിനീത വിജയപ്രകാശ് അറിയിച്ചു.