ഓയൂർ: കരിങ്ങന്നൂർ ഏഴാംകുറ്റി നന്ദാവനത്തിൽ വി. ഉണ്ണിക്കൃഷ്ണൻ നായർ (41) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തികൃഷ്ണ. മകൾ: നന്ദിത.