പെരുംകുളം കിഴക്ക്: രമ്യാഭവനിൽ (മുകളിലഴികത്ത് വീട്) രഘുവരൻപിള്ള (60, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി, മക്കൾ: രമ്യാ രഘുവരൻ, രശ്മി രഘുവരൻ. മരുകൻ: എം. പ്രവീൺ. സഞ്ചയനം 27ന് രാവിലെ 8ന്.