കു​ന്നി​ക്കോ​ട് : എ.പി.പി.എം.വി.എ​ച്ച്. എ​സ്.എ​സ്. ആ​വ​ണീ​ശ്വ​രം സ്​കൂ​ളി​ലെ സം​സ്​കൃ​ത വി​ഭാ​ഗ​ത്തിന്റെയും ജെ.ആർ.സിയു​ടെ​യും നേ​തൃ​ത്വ​ത്തിൽ ഓൺ​ലൈൻ യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി. 'ഓൺ​ലൈൻ പഠ​ന​ത്തിൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യം' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​യുർ​വേ​ദ ഡോ​ക്ട​റും യോ​ഗ പ​രി​ശീ​ല​ക​യു​മാ​യ ഡോ.ഹ​രി​ത ആർ.നാ​യർ ക്ലാ​സെടു​ത്തു. സം​സ്​കൃ​താ​ദ്ധ്യാപി​ക മാ​ലി​നി ര​ഘു​നാ​ഥ് കോർ​ഡി​നേ​റ്റ് ചെ​യ്​തു. സ്​കൂൾ മാ​നേ​ജർ ആർ.പ​ത്മ​ഗി​രീ​ഷ് (ക​ണ്ണൻ), ഡോ.മീ​ര ആർ.നാ​യർ, ആർ.പാർ​വ​തി എ​ന്നി​വർ പ്ര​സം​ഗി​ച്ചു.