കു​ന്നി​ക്കോ​ട് : അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ല​വൂർ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തിൽ യോ​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. കൊ​വി​ഡ് കെ​യർ സെന്റ​റു​ക​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യിൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടിൽ നി​ന്ന് വാ​ങ്ങി​യ കൊവി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​കൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്ദു​പി​ള്ള ഡോ.അ​മ്പി​ളി​യ്​ക്ക് കൈ​മാ​റി.