arav

ഓയൂർ: ചുങ്കത്തറ അശ്വതി നിവാസിൽ അരവിന്ദാക്ഷൻ പിള്ള (64, അരുൺ ബേക്കറി, ഓയൂർ) നിര്യാതനായി. ഭാര്യ: ജയാദേവി. മക്കൾ: അരുൺ അരവിന്ദ്, അനു അരവിന്ദ്. മരുമകൾ: രാഖി.