പടിഞ്ഞാറേകല്ലട: കോതപുരം വിളയിൽ (ശാന്തി ഭവൻ) പരേതനായ സോമശേഖരൻ പിള്ളയുടെ ഭാര്യ പത്മാവതിഅമ്മ ( 85, റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, കോതപുരം) നിര്യാതയായി. മക്കൾ: പാർത്ഥസാരഥി (സൗദി അറേബ്യ), സുധീർ (കെ.എസ്.ആർ.ടി.സി), ശാന്തി (അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്, ചാത്തന്നൂർ), താര (അദ്ധ്യാപിക, ഗവ. യു.പി.എസ് മുക്കൂട്). മരുമക്കൾ: സിന്ധു (എൻജിനിയർ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ), രാജലക്ഷ്മി (അദ്ധ്യാപിക, തേവലക്കര ഗേൾസ് ഹൈസ്കൂൾ), രാജഗോപാൽ (അർബൻ ബാങ്ക്, കരുനാഗപ്പള്ളി), ബാബു കുട്ടൻപിള്ള, കാനറാ ബാങ്ക് (പുത്തൂർ). സംസ്കാരം വീട്ടുവളപ്പിൽ നടത്തി.