പടിഞ്ഞാറേകല്ലട: കോതപുരം വളഞ്ഞ വരമ്പ് പ്രസന്നാലയത്തിൽ പ്രസന്നന്റെ ഭാര്യ ശോഭന (65) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ പരേതനായ ഉണ്ണി, പ്രിയ. മരുമകൻ. മനോജ്. സഞ്ചയനം 27ന് രാവിലെ 7ന്.