omana

കോട്ടാത്തല: വിളയിൽ കിഴക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എൻ. ഓമന (77) നിര്യാതയായി. മക്കൾ: ബി. സത്യൻ, ബി. സത്യരാജൻ, ഒ. സുധ, ബി. അനിൽകുമാർ. മരുമക്കൾ: എ. ഷീജ, സി. ഉഷ, എസ്. അമ്പിളി. സഞ്ചയനം 27 രാവിലെ 8ന്.