ചിറക്കര: കാഞ്ഞിരംവിള വീട്ടിൽ ശശിധരൻപിള്ള (72) നിര്യാതനായി. ഭാര്യ: പ്രഭാവതിഅമ്മ. മക്കൾ: ശാലിനി, ശരത്. മരുമക്കൾ: അനിൽകുമാർ, അഞ്ജു. സഞ്ചയനം 25ന്.