പേഴുംതുരുത്ത്: ശശിമന്ദിരത്തിൽ ശശികുമാർ (67) നിര്യാതനായി. ഭാര്യ: സി. ലളിതാംബിക. മക്കൾ: രഞ്ജിത്ത്, രതീഷ്, രതീവ്. മരുമക്കൾ: രാജി, കീർത്തന, വിനീത. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.