majeed

കൊല്ലം: കൊല്ലൂർവിള മുസ്ലീം ജമാഅത്ത് പള്ളിക്ക് മുന്നിൽ പി.എ.എം.ടീ ഷോപ്പ് നടത്തിവന്നിരുന്ന പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 239 ഏണപ്പള്ളി തൊടിയിൽ അബ്ദുൽ മജീദ് (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കൊല്ലുർ വിള മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സബീല ബീവി. മക്കൾ: അബ്ദുൽ റഷീദ്, നിസാർ (എസ്.വൈ.എസ് സർക്കിൾ അംഗം), ശോഭിത, മാജിദ. മരുമക്കൾ: ഷിഹാബുദീൻ, ഷെബീർ, റഫീക്കാബീവി, ഷംല.