kunju

കൊല്ലം: തിരുമുല്ലവാരം പുന്നത്തല പെരുമാലിൽ പടിഞ്ഞാറ്റതിൽ പരേതനായ നാണുവിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (79) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, പരേതനായ ബേബി, ഓമന, ഉഷ, രാജു, അനി. മരുമക്കൾ: യശോദ, പരേതയായ ഇന്ദിര, ബാബു, മണി, സലീല.