പന്മന: മിടാപ്പള്ളി കോഞ്ചേരിൽ സലാഹുദ്ദീൻ (76) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ഷാജഹാൻ, റെജില, സലിം, താജുദ്ദീൻ, ഷീബ, ഷൈബ. മരുമക്കൾ: ബുഷ്റ, സലാഹുദ്ദീൻ, മുസ്തഫ, റഷീദ, ബിൻസി.