കൊല്ലം: മുഴങ്ങോടി ചിറ്റയ്ക്കാട്ട് വീട്ടീൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ രാധമ്മ (74) നിര്യാതയായി. സഞ്ചയനം 27ന് രാവിലെ 8ന്.