പരവൂർ: കുറുമണ്ടൽ മാവിള വീട്ടിൽ റിട്ട. എസ്.ഐ ഗോപിനാഥൻപിള്ളയുടെ ഭാര്യ ബേബി സരോജം (69) നിര്യാതയായി. മക്കൾ: ആശ റാണി, ജി. അജയൻപിള്ള (ജില്ലാ ജയിൽ, കൊല്ലം), ലക്ഷ്മി റാണി. മരുമക്കൾ: രാരിമോൻ, ജഗൻ.