gee

നല്ലില: പടിഞ്ഞാറേവിള വീട്ടിൽ എം. ഗീവർഗീസ് (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതനായ രാജു, ബാബു, ജോൺസൺ, അലക്സ്, മാത്യു, തങ്കമ്മ, ലീലാമ്മ, അമ്മിണി. മരുമക്കൾ: മറിയക്കുട്ടി, ഷീബ, ജിജി, ബീന, ആശ, തങ്കച്ചൻ, പരേതനായ ബാബു ജോസഫ്, ജോർജ്.