manikanthanpilla-51

കൊട്ടാരക്കര: നെടുവത്തൂർ പണയിൽ പുത്തൻവീട്ടിൽ മണികണ്ഠൻപിള്ള (51) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: എം.എസ്. ഐശ്വര്യ, എം.എസ്. അഞ്ജു. മരുമകൻ: ആർ. രഞ്ജിത്ത്.