gracy-83

പത്തനാപുരം: കിഴക്കേ ഭാഗം പയറ്റുവിളയിൽ ഗീവർഗീസ് ഈപ്പന്റെ (പാപ്പച്ചൻ) ഭാര്യ ഗ്രേസി (83) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷാജി, ഷേർലി, ഷാബു, ഷാജൻ. മരുമക്കൾ: മിനി, തോമസ്കുട്ടി, സുമി, ബ്ലെസി.