കൊല്ലം: കിളികൊല്ലൂർ ഇലവന്തിയിൽ ഭാഗ്യതൃപ്പാദത്തിൽ രവീന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: രതീഷ്, രാജേഷ്. മരുമകൾ: സൂര്യ രാജേഷ്. മരണാനന്തര ചടങ്ങുകൾ 28ന്.