ആറ്റിങ്ങൽ: ആലംകോട് മുൻ ജമാഅത്ത് പ്രസിഡന്റും റിട്ട. എൻജിനിയറും പരേതനായ കോയകുഞ്ഞു ലബ്ബയുടെ മകനുമായ കുന്നുവിള വീട്ടിൽ കെ. ഷാഹുൽ ഹമീദ് (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നെസീമ ബീവി. മക്കൾ: മൻസൂർ, മനാഫ്, ഷാമില. മരുമക്കൾ: സുൽഫിക്കർ, സജ്ന, ഷെമീമ.